Breaking News

വേദനയുടെ ലോകത്തിന് വിട.. പുങ്ങംചാൽ ചീർക്കയത്തെ ആശാമോൾ മരണത്തിന് കീഴടങ്ങി



വെള്ളരിക്കുണ്ട് : പൂങ്ങംചാൽ ചീർക്കയത്തെ ആശമോൾ.ബി (35) നിര്യാതയായി. അസുഖബാധിതയായി ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. ആശയുടെ ചികിത്സാ സഹായത്തിനായി നാട് മുഴുവൻ കൈ കോർത്തിരുന്നു.

ചീർക്കയത്തെ ബാലിക്കടക്കോൻ തമ്പാൻ നായരുടേയും സുലോചനയുടെയും മകളാണ്.
സഹോദരിമാർ : തുളസി, നിഷ.
സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ചീർക്കയത്തെ വീട്ടുവളപ്പിൽ.

No comments