Breaking News

റേഷൻകട ഉടമയുടെ വീട്ടുവളപ്പിൽ 20-ലേറെ ചാക്ക് അരി ഉപേക്ഷിച്ച നിലയിൽ


നീലേശ്വരം ചാത്തമത്ത് റേഷന്‍കട ഉടമയുടെ വീട്ടുവളപ്പിലെ കുളത്തില്‍ 20-ലേറെ ചാക്ക് അരി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാര്യങ്കോട് റേഷന്‍കട ഉടമ ചാത്തമത്ത് സ്വദേശി രാജീവാക്ഷന്റെ വീട്ടുവളപ്പിലാണ് അരി ചാക്കുകള്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.


No comments