Breaking News

സ്കൂട്ടറിൽ നിന്നും പണം മോഷ്ടിച്ച വിരുതൻ പിടിയിൽ


കാസർകോട്: കടയ്ക്കുമുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്ന് 26000 രൂപ മോഷ്ടിച്ച വിരു തൻ അറസ്റ്റിൽ.

ചെങ്കള സന്തോഷ് നഗർ സ്വ ദേശിയും നെല്ലിക്കട്ട ശക്തി നഗ റിൽ താമസക്കാരനുമായ ബി കെ മോയ്തീൻ നിസാഫി (38)നെയാ ണ് ആദൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി ര ണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്

തു. ഇന്നലെ പട്ടാപ്പകലാണ് കേസിനാസ്പദമായ മോഷണം നടന്നത്. ബോവിക്കാനം, അമ്മങ്കോട്, ഗോളിയടുക്കം സ്വദേ ശി പുരുഷോത്തമന്റെ സ്കൂട്ടറിൽ നിന്നാണ് പണം മോഷ ണം പോയത്. ചെർക്കള ജാസൂർ റോഡിലെ എട്ടാംമൈ ലിലുള്ള സ്വന്തം സ്ഥാപനത്തിന്റെ മുന്നിലാണ് പുരുഷോ ത്തമൻ സ്കൂട്ടർ നിർത്തിയിട്ടിരുന്നത്. ബൈക്കിലെത്തിയ സം ഘമാണ് മോഷണത്തിനു പിന്നിലെന്നു തുടക്കത്തിൽ തന്നെ സംശയം ഉയർന്നിരുന്നു. സ്ഥലത്തെ സി സി ടി വി ക്യാമറ യിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്ടാവിനെ മണിക്കൂ റുകൾക്കുള്ളിൽ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്.

No comments