Breaking News

എടത്തോട് വള്ളിച്ചിറ്റയിൽ കാർ ഇടിച്ചു വൈദ്യുതി പോസ്റ്റ് തകർന്നു


പരപ്പ : എടത്തോട്  വള്ളിച്ചിറ്റയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ആർക്കും പരിക്കില്ല. കെ എൽ 79 -9149 മാരുതി സ്വിഫ്റ്റ് കാർ ആണ് നിയന്ത്രണം വിട്ടുവന്ന് പോസ്റ്റ് ഇടിച്ചു തകർത്തത്.ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു .റോഡിലെ തടസ്സങ്ങൾ നീക്കാൻ നാട്ടുകാരുടെ നേതൃത്വൽ രക്ഷാപ്രവർത്തനം ആരംഭിച്ചു  


No comments