Breaking News

കുമ്പളപ്പള്ളിയിലെ കെ. എം നാരായണി അമ്മ (90) അന്തരിച്ചു


കരിന്തളം: കുമ്പളപ്പള്ളിയിലെ കെ. എം നാരായണി അമ്മ (90) അന്തരിച്ചു .മക്കൾ: ഗിരീഷ് കുമാർ, (കുമ്പളപ്പള്ളി ),രത്ന (പള്ളിക്കര ),ശ്യാമള (കുണ്ടംകുഴി ), നിർമ്മല. മരുമക്കൾ രാഘവൻ,ജനാർദ്ധനൻ, ശ്രീകുമാർ, ദാക്ഷായണി, സഹോദരങ്ങൾ :നാരായണൻ,മാധവി.

No comments