Breaking News

പരപ്പ ക്ലീനിപ്പാറയിലെ ഗോപലൻ (58 ) നിര്യാതനായി

 


പരപ്പ : ക്ലീനി പ്പാറയിലെ ഗോപലൻ (58 ) നിര്യാതനായി ) ഭാര്യ നാരായണി ( മക്കൾ വിനീത (എ.ഡി.എസ് അംഗം വാർഡ് -9 കോടോം ബേളൂർ ) വിനീത് സഹോദരങ്ങൾ ചിരുത പുത്തരിചി സംക്രാന്തി അമ്പാടി ബാലൻ രാഘവൻ മരുമക്കൾ രാജു (സി.പി.ഐ. (എം) ക്ലിനിപ്പാറ ബ്രാഞ്ചംഗം ) വിദ്യ

No comments