Breaking News

ഭീമനടിയിൽ ജോലിക്കിടെ 51 കാരൻ കുഴഞ്ഞ് വീണ് മരിച്ചു


ചിറ്റാരിക്കാൽ : ഭീമനടിയിൽ ജോലിക്കിടെ 51 കാരൻ കുഴഞ്ഞ് വീണ് മരിച്ചു. പുളിങ്ങോം എടവരമ്പയിലെ കണ്ണൻറെ മകൻ ഷൺമുഖൻ ആണ് മരിച്ചത്. ഭീമനടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

No comments