Breaking News

മഴക്കെടുതി പരിഹരിക്കാൻ തദ്ദേശസ്വയം ഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം തുടങ്ങി


കാഞ്ഞങ്ങാട്: മഴക്കെടുതി പരിഹരിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വ ത്തിൽ കൺട്രോൾ റൂം തുടങ്ങി.

തദ്ദേശസ്വയംഭരണം ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാ ലയത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരം ഭിച്ചിട്ടുളള ത്. ഫോൺ നമ്പർ 04994 255782, 7907759120, 9037756239. ജില്ലയിൽ കാണുന്ന വെളളക്കെട്ടുകൾ, പകർച്ച വ്യാധികൾ സംബന്ധിച്ച വിവരങ്ങൾ എന്നി നമ്പറിൽ വിളിച്ചറിയിക്കാവുന്നതാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ജയ്സൺ മാത്യു അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നു കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, വെള്ളക്കെട്ട് മുതലായ മഴക്കെടുതിയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങൾ കണ്ട്രോൾ റൂം നമ്പറിൽ അറിയിക്കാം.

ബേഡഡുക്ക ഗ്രാമപഞ്ചായ Cor 9048894680, 9567057111, 9744853869, 9947356548.

ചെങ്കള ഗ്രാമപഞ്ചായത്ത് 9496049733.

വലിയപറമ്പ ഗ്രാമപഞ്ചായത്ത്

Oro 9496049677.

കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത്

6 04672250322, 9496049663 , 

ബെള്ളൂർ ഗ്രാമപഞ്ചായത്ത്

9496049702, 9400762121,  9496049703, 9446451905, 9496358697, 9495545408, 9497143572, 944765 13 13, 9495975024 ,

പൈവളിഗെ ഗ്രാമപഞ്ചായത്ത്

9496049719

കാറഡുക്ക ഗ്രാമപഞ്ചായത്ത്

or 9496049725.

പള്ളിക്കര ഗ്രാമപഞ്ചായത്ത് 04672272026, 9496049655. 

മധൂർ ഗ്രാമപഞ്ചായത്ത് 9846428480, 9847263659, 9497476878.

കോടോം-ബേളൂർ ഗ്രാമപ ഞ്ചാ യ ത്ത് 9496049651, 8301033839.

ഈസ്റ്റ് എളേരി  ഗ്രാമപഞ്ചായത്ത്0467 2221035 ,  9496049665, 

No comments