Breaking News

ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവ്


കാസർകോട്: മൊഗ്രാൽ ജി.വി.എച്ച്.എസ്.എസിൽ ഹയർസെക്കണ്ടറി വിഭാഗം ഹിസ്റ്ററി, സോഷ്യോളജി, പൊളി റ്റിക്കൽ സയൻസ്, കൊമേഴ് സ്, എക്കണോമിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ താൽക്കാ ലിക അധ്യാപകരെ നിയമിക്കുന്നു.

യോഗ്യരായ ഉദ്യോഗാർത്ഥി കൾ മെയ് 30ന് രാവിലെ 10.30ന് ഹയർഡസെക്കണ്ടറി വിഭാഗത്തിൽ എത്തണം. Como 9539374029. കാസർകോട്: മൊഗ്രാൽ ജി.വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം നാച്വ റൽ സയൻസ്, ഗണിതം 2, സോഷ്യൽ സയൻസ്, ഇംഗ്ലീ ഷ്, മലയാളം, ഹിന്ദി, അറബി ക് 2, മലയാളം, അറബിക് യു.പി 2, ജൂനിയർ ലാംഗ്വേ ജ് അറബിക് എൽ.പി വിഷ യങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 29ന് രാവിലെ 10.30ന് അഭിമുഖത്തിനെത്ത mo. C 04998 216300, 9400810453.

3,

കാസർകോട്: കുഞ്ചത്തൂർ  ജി.വി.എച്ച്.എസ്.എസ് ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്. എസ്. ടി. ഹിന്ദി 1, എച്ച്. എ സ്. ടി. ഗണിതം (കന്നഡ മീഡിയം) 1, എച്ച്.എസ്.ടി അറ ബിക് (പാർട്ട് ടൈം) 1, യു.പി.എസ്.ടി കന്നഡ യു.പി.എസ്.ടി (മലയാളം ) ഒഴിവുകളിലേക്ക് ദിവസ വേ നാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യമായ ഉദ്യോഗാർത്ഥികൾ മെയ് 30ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.ഫോൺ 04998 278985.

കാസർകോട്: കാസർകോ ട് ഗവ: ഹയർസെക്കണ്ടറി സ് കൂളിൽ എച്ച്.എസ്.എസ്.ടി പൊളിറ്റിക്കൽ സയൻസ്, അറബിക്, ഹിന്ദി ഒഴിവുകളിലേ ക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ ഒന്നിന് രാവിലെ 10.30ന് അഭിമു ഖത്തിന് ഹാജരാകണം. Con06 9495759643.

ഉപ്പള: ഉപ്പള ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ,

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക് സ് (സീനിയർ), പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് (ജൂ നിയർ) എന്നീ അധ്യാപക ഒ ഴിവുകളുണ്ട്. യോഗ്യരായ ഉ ദ്യോഗാർത്ഥികൾ മെയ് 30ന് രാവിലെ 11ന് സ്കൂൾ ഓഫീ സിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ 9446069678

No comments