Breaking News

സംസ്ഥാന സബ് ജൂനിയർ വോളി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർകോട് ജില്ലാ ടീമിനെ മുഹമ്മദ് സനിൻ നയിക്കും ചന്തു ഓഫീസർ മെമ്മോറിയൽ വോളി അക്കാദമി താരമാണ് മുഹമ്മദ് സനിൻ


വെള്ളരിക്കുണ്ട് :  കോഴിക്കോട് നടുവണ്ണൂരിൽ ഇന്ന് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ വോളീ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർകോട് ജില്ലാ  ടീമിനെ ചന്തു ഓഫീസർ മെമ്മോറിയൽ വോളി അക്കാദമി താരം മുഹമ്മദ് സനിൻ നയിക്കും. ടീം അംഗങ്ങൾ : മുഹമ്മദ് സനിൻ (ക്യാപ്റ്റൻ),തസ്നിൻ അഹമ്മദ്, അമേഗ്, അമിത്ത് (ലിബറോ), അമൽ കെ തമ്പാൻ, അഭിനന്ദ് കാരക്കാട്, ആദി കൃഷ്ണ, കാർത്തിക്, അഭിറാം, നിതിൻ രാജ്, അഭിനന്ദ് കുറ്റിക്കോൽ

No comments