Breaking News

കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത 2024-27 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു


തലശ്ശേരി : കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത 2024-2027 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു 

പ്രസിഡന്റായി ഫിലിപ്പ് വെളിയത്ത് ,ജനറൽ സെക്രട്ടറിയായി ജിമ്മി അയിത്തമറ്റം ,ട്രെഷററായി സുരേഷ് കാഞ്ഞിരത്തിങ്കൽ എന്നിവരെ തിരഞ്ഞെടുത്തു . കൂടാതെ ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി മെമ്പേഴ്സായി ബേബി നെട്ടനാനി , ബെന്നി പുതിയാംപുറം വൈസ് പ്രസിഡന്റുമാരായി

ബെന്നിച്ചൻ മഠത്തിനകത്ത് , ഷിനോ പാറക്കൽ , IC മേരി , ടോമി കണയാങ്കൽ തുടങ്ങിയവരെയും തിരഞ്ഞെടുത്തു 


No comments