Breaking News

ദേശീയപാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു മൂന്ന് യുവാക്കളുടെ നില ഗുരുതരം


കാഞ്ഞങ്ങാട് : ദേശീയ പാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ പെട്ട മൂന്ന് യുവാക്കളുടെ നിലഗുരുതരമാണ്. ഇവരെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ബെണ്ടിച്ചാൽ തായൽ ഗഫൂറിൻറെ മകൻ  തസ്ലീം ആണ് മരിച്ചത്. ഇന്ന് രാത്രിയാണ് അപകടം. നാല് യുവാക്കൾ സഞ്ചരിച്ച രണ്ട്  കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവർ എല്ലാവരും ബണ്ടിച്ചാൽ പള്ളത്തുങ്കാൽ സ്വദേശികളാണ്.


No comments