കരിന്തളം വരഞ്ഞൂർ സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി
പരപ്പ : വയോധികനെ കാണാനില്ലെന്ന് പരാതി . കരിന്തളം വരഞ്ഞൂർ സ്വദേശി കുഞ്ഞിരാമൻ (75) എന്നയാളെ കാണാനില്ലെന്ന് പരാതി. മെയ് ഒന്നാം തിയ്യതി മുതലാണ് ആളെ കാണാതായത്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ നിലേശ്വരം പൊലീസ് സ്റ്റേഷനിലോ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ,9946524146 എന്ന നമ്പറിലോ വിവരമറിയിക്കാൻ അഭ്യർത്ഥന.
No comments