Breaking News

പടന്നക്കാട് യുവാവിന് കുത്തേറ്റു


കാഞ്ഞങ്ങാട്: പടന്നക്കാട്  യുവാവിന്  കുത്തേറ്റു.
പടന്നക്കാട് കരുവളത്തെ വിനീത് (40) ആണ്കുത്തേറ്റു .
ഇയാളെമംഗലാപുരത്തേക്ക് മാറ്റി.
സുഹൃത്തുകൂടിയായ ഷിജുവാണ് കുത്തിയത്. ഇവർ തമ്മിൽ നേരെ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.

No comments