Breaking News

പുങ്ങം ചാലിലെ പുത്തൻപുരക്കൽ പ്രസന്നൻ (73) (ഇന്നപ്പൻ) നിര്യാതനായി


പുങ്ങം ചാലിലെ പുത്തൻപുരക്കൽ പ്രസന്നൻ (73) (ഇന്നപ്പൻ) നിര്യാതനായി.

ഭാര്യ. സുലോചന.

മക്കൾ. പ്രസീത്.. 
പ്രജിത്. (സോഷ്യൽ വർക്കർ കാഞ്ഞങ്ങാട് )

മരുമക്കൾ :
ദീപ. (പോസ്റ്റ് മാസ്റ്റർ എളേരിത്തട്ട്) 

ശ്വേത (സ്റ്റാഫ്‌ നേഴ്‌സ് ബോബിക്കാനം.

സഹോദരങ്ങൾ : ശശിധരൻ.(പൊന്നുമണി ) ശാന്തമ്മ. സാറ്റപ്പൻ. ചന്ദ്രമോഹൻ. സുരേഷ് ബാബു.
പരേതരായ 
മണിയമ്മ. പൊന്നമ്മ.

സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

No comments