Breaking News

പെരുമ്പട്ട കാക്കടവ് അരിയങ്കല്ല് എൻ.അബ്ദുള്ള കൊല്ലാട ( 72) അന്തരിച്ചു


പെരുമ്പട്ട  കാക്കടവ് അരിയങ്കല്ല്  എൻ.അബ്ദുള്ള കൊല്ലാട ( 72)  അന്തരിച്ചു. പി.പി.സി.  മറിയം  അരിയങ്കല്ലാണ് ഭാര്യ. മക്കൾ. പി.പി.സി.നവാസ് , നൗഷാദ് , ശിഹാബ്  (ദുബൈ )

മരുമക്കൾ. ജസീറ (മാവിലകടപ്പുറം), പി.കെ.സി.സഫാന ( ചുഴിക്കയം), റാഷിദ (കുന്നുംകൈ) 



No comments