Breaking News

മാലോത്തെ പഴയ കാല വ്യാപാരി എൽ കെ മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി

മാലോം സ്വദേശിയും പ്രേമുക വ്യാപാരിയും ആയിരുന്ന എൽ കെ  മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി.ഭാര്യ റുക്ക്യ. മകൾ മിസ്രബി. മരുമകൻ വിഎം യൂസഫ്. മാലോം ജുമാ മസ്ജിദിൽ കബറടക്കി

No comments