Breaking News

ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവ്

കാസർകോട്: സ്.എസ് പട്ളയിൽ എച്ച്.എ സ്.എസ്.ടി സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമി എന്നീ സീനിയർ തസ്തികകളിലേക്കും മലയാളം, ബോട്ടണി, ഇംഗ്ലീഷ്(ആഴ്ചയിൽ ഒരു ദിവ സം) എന്നീ ജൂനിയർ തസ് തികകളിലേക്കുമുള്ള താൽ ക്കാലിക ഒഴിവുവകളിലേക്ക് നിയമനം നടത്തുന്ന. യോഗ്യ രായ ഉദ്യോഗാർത്ഥികൾ മെ യ് 29ന് രാവിലെ 10 ന് ഹ യർസെക്കന്ററി ഓഫീസിൽ കൂടികാഴ്ചയ്ക്ക് എത്തണം.

ഫോൺ 9496749555.

ഉദുമ: ഉദുമ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ട വിഭാഗത്തിൽ എച്ച്. എ സ്.എസ്.ടി സീനിർ പൊളിറ്റി ക്കൽ സയൻസ്, മലയാളം, എ സ്.എസ്.ടി ജൂനിയർ കെമിസ് ട്രി ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിമിക്കുന്നു. യോ ഗ്യരായ ഉദ്യോഗാർത്ഥികൾ മെ യ് 27ന് രാവിലെ സ്കൂൾ ഓ ഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ 9946603293.


കാസർകോട്: മൊഗ്രാൽ പുത്തൂർ ഗവൺമെന്റ് ടെക് നിക്കൽ ഹെസ്കൂളിൽ സ്കൂൾ ടീച്ചർ ഫിസിക്കൽ സ യൻസ്, മലയാളം (പാർട്ട് ടൈം), കന്നഡ ( പാർട്ട് ടൈം) ഒഴിവുകളിലേക്ക് ദിവസ വേ തനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമു ള്ളവർ മെയ് 28 ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാ കണം. ഫോൺ 9809794930,

9400006496.

No comments