Breaking News

ചെറുപനത്തടിയിലെ ശ്രീധരൻ പി.കെ നിര്യാതനായി


 ചെറുപനത്തടിയിലെ ശ്രീധരൻ പി.കെ(71) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഭാര്യ, ചന്ദ്രാവതി.

ഗിരിജ (ക്ലായിക്കോട്), വനജ (അത്തിക്കോത്ത്) എന്നിവർ മക്കളാണ്.. മരുമക്കൾ : സുകുമാരൻ,, പരേതനായ ശശിധരൻ. ശവസംസ്‌കാരം  ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ നടക്കും 

No comments