Breaking News

ചോയ്യംങ്കോട് കുവാറ്റി കോട്ടക്കുന്നിലെ പരേതരായ അമ്പൂഞ്ഞിയുടെയും പാറുവിൻ്റെയും മകൻ കുമാരൻ (60) അന്തരിച്ചു


ചോയ്യംങ്കോട് കുവാറ്റി കോട്ടക്കുന്നിലെ പരേതരായ അമ്പൂഞ്ഞിയുടെയും പാറുവിൻ്റെയും മകൻ കുമാരൻ (60) അന്തരിച്ചു. ഭാര്യ ബാലാമണി (ബിരിക്കുളം) മക്കൾ: വിനീത , വിനീഷ്

മരുമകൻ: ജയേഷ് (കോളിയാർ) സഹോദരങ്ങൾ രാമചന്ദ്രൻ, ബാലൻ ശാന്തകുമാരി (വട്ടക്കല്ല്) വിനോദ്, രാജേഷ്

No comments