Breaking News

തൈക്കടപ്പുറം സ്വദേശിയായ യുവാവ് ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

നീലേശ്വരം: തൈക്കടപ്പുറം സ്വദേശിയായ യുവാവ് ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സീറോഡിലെ മുഹമ്മദ്കുഞ്ഞി സക്കീന ദമ്പതികളുടെ മകൻ ഷംനാസ് (26) ആണ് മരിച്ചത്. ഭാര്യ: റഹീന(പടന്ന).സഹോദരങ്ങൾ:ഷമീമ ഫിദ.

No comments