Breaking News

കല്ലൻഞ്ചിറ മുസ്ലിം ജമാഅത് കമ്മിറ്റി ജനറൽ ബോഡി യോഗം സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


കല്ലൻഞ്ചിറ മുസ്ലിം ജമാഅത് കമ്മിറ്റി ജനറൽ ബോഡി യോഗം സമാപിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത ഭാരവാഹികൾ ചുവടെ.

1. വിഎം ബഷിർ

2. മഹമൂദ്

3. കാലിദ് എൽ കെ 

4. ഹംസ ഹാജ്ജി

5. ഹൈദർ

6. കാദർ പി കെ 

7. സി എം ബഷിർ

8. കരിം എൽ കെ 

9. എൽ കെ മൊയ്‌തു എന്നിവരെ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു. ഒൻപത് അംഗ കമ്മിറ്റിയിൽ നിന്ന് വിഎം. ബഷിറിനെ പ്രസിഡന്റും കെ. ഐ. എ. എൽ. പി. എസ് മാനേജരായും. സി എം  ബഷിറിനെ സെക്രട്ടറി ആയും , ഹംസ ഹാജിയെ ട്രെഷറർ ആയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്‌ ആയി. മഹമൂദ് , മൊയ്‌തു എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എൽ കെ  കാലിദ് , ഹൈദർ എന്നിവരെ തിരഞ്ഞെടുത്തു.

No comments