Breaking News

കാസർഗോഡ് അഡൂർ സ്വദേശി മധുരയിൽ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: അഡൂർ, നാഗത്തുമൂല സ്വദേശി ഉദയൻ(40) മധുരയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൃഷ്ണൻ-നാരായണി ദമ്പതികളുടെ മകനാണ്. ഇന്നലെ രാത്രി മധുരയിലെ ആശുപ്രതിയിലായിരുന്നു മരണം. മൂന്ന് ദിവസം മുമ്പ് വീണ് തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് ബ ന്ധുക്കൾ മധുരയിൽ എത്തിയിരുന്നു. മധുരയിലെ ബേക്കറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഉദയൻ. കാട കം, നെച്ചിപ്പടുപ്പിലെ ജ്യോത്സ്നയാണ് ഭാര്യ. മക്കൾ: വൈഗ, വാമിക. സഹോദരങ്ങൾ: പവിത്രൻ, പദീപ് കുമാർ, വിനീത കുമാരി.

No comments