Breaking News

അഖിലേന്ത്യ അന്തർസർവകലാശാല വനിതാ ഡ്രോപ്പ്റോബാൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി കിനാനൂരിലെ അഖില ഹരി


കരിന്തളം: മഹാരാഷ്ട്രയിലെ സന്ദീപ് സർവകലാശാലയിൽ വെച്ച് നടന്ന അഖിലേന്ത്യ അന്തർസർവകലാശാല വനിതാ ഡ്രോപ്പ്റോബാൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗം സിംഗിൾസിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കു വേണ്ടി സ്വർണമെഡൽ നേടിയ അഖില ഹരി കെ.വി, കൊരട്ടി നൈപുണ്യ കോളേജ് അവസാന വർഷ ഇംഗ്ലീഷ്ബിരുദ വിദ്യാർഥിനിയാണ്. കിനാനൂരിലെ എ.വി. ഹരിഹരൻ, കരിന്തളം അംഗൺവാടി ടീച്ചർ കെ. സാവിത്രി എന്നിവരുടെ മകളാണ്.

No comments