Breaking News

സെക്യുരിറ്റി ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു


കോട്ടപ്പാറ: സെക്യുരിറ്റി ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. പെരൂർ സ്വദേശി ടി. കുമാരൻ (70) ആണ് മരിച്ച ത്. ഇന്നലെ രാത്രി 8.30 മണി യോടെ ജോലിക്കിടെ കൊവ്വൽ പള്ളിയിലെ ഇരുചക്രവാഹന ഷോറൂമിലാണ് കുഴഞ്ഞ് വീ ണത്. ആശുപത്രിയിൽ എ ത്തിച്ചുവെങ്കിലും ജീവൻ ര ക്ഷിക്കാൻ സാധിച്ചിട്ടില്ല. മുതിർന്ന സ്വയം സേവകനും പഴയകാല വിസ്താരക നുമായിരുന്നു. ആദ്യകാല ബസ് കണ്ടക്ടറായിരുന്നു. ഒടയഞ്ചാലിലെ മാവേലി സ്റ്റോറിലും സദ്ഗുരു സ്കൂളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: നാരായണി. മക്കൾ: പ്രദീപ് (ഗൾഫ്) പ്രവീണ, പ്രീതി. മരുമക്കൾ: രാജേഷ് (പ ള്ളിക്കര, ശ്രീധരൻ (മടിക്കൈ), അനീഷ (നെല്ലിക്കാട്ട്).

No comments