Breaking News

കുടുംബശ്രീ അരങ്ങ്: താലൂക്ക് കലോത്സവം 18 മുതൽ ചായ്യോത്ത് നടക്കും


കുടുംബശ്രീ അരങ്ങ് വെള്ളരിക്കുണ്ട് താലുക്ക് കലോത്സവം 18 മുതൽ 20 വരെ ചായ്യോത്ത് ഗവ: ഹയർ സെക്കന്ററി സ്ക്കുളിൽ നടക്കും 18 ന് ഓഫ് സ്റ്റേജ് മത്സരങ്ങളും 19.20 തീയ്യതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. താലുക്കിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നും അരങ്ങ് കലോത്സവത്തിൽ പങ്കെടുത്ത് വിജയിച്ച ടീമുകളാണ് താലുക്ക് കലോത്സവത്തിൽ മാറ്റുരയ്ക്കുക.

No comments