Breaking News

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി പരാതി ; കനകപ്പള്ളി സ്വദേശിനിയുടെ പരാതിൽ കേസ് എടുത്തു


വെള്ളരിക്കുണ്ട് : കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി പരാതി . കനകപ്പള്ളി  സ്വദേശിനി മരിയ ലാലു (23)വിന്റെ പരാതിൽ പോലീസ് കേസ് എടുത്തു. കൂടുതൽ സ്വർണ്ണവും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട് ഭർത്താവ് അനിൽ, ഭർത്താവിന്റെ അമ്മ അച്ചാമ്മ, സഹോദരി എന്നിവർ ചേർന്ന് ഭർത്താവിന്റെ വീട്ടിൽ വെച്ച് മർദിച്ചിവെന്ന് പരാതിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.

No comments