Breaking News

പ്ലസ് ടു , എസ് എസ് എൽ സി പരിക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് കുന്നുംകൈ ഈസ്റ്റ് NIJ GCC കമ്മിറ്റിയുടെ സ്നേഹോപകാരം കൈമാറി


കുന്നുംകൈ ഈസ്റ്റ്‌ ജമാഅത്തിന്റെ പരിധിയിൽ പ്ലസ് ടു , എസ് എസ് എൽ സി  പരിക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക്  കുന്നുംകൈ ഈസ്റ്റ് NIJ GCC കമ്മിറ്റിയുടെ സ്നേഹോപകാരം കൈമാറി.ജമാഅത്ത് ഖത്തിബ് അബ്ദുൽ നാസർ ബാഖവി , ജമാഅത്ത് സെക്രട്ടറി കെ എ സലിം , GCC സെക്രട്ടറി പി സ്വാദിഖ് , ജി സി സി  വൈസ് പ്രസിഡണ്ട്  ടി ശംസുദ്ധീൻ എന്നിവർ ചേർന്ന് കുട്ടികളുടെ വീട്ടിൽ വെച്ച്  നൽകി

No comments