Breaking News

ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ


പെരിയ : അംബേദ്‌കർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. ബുധനാഴ്ച രാവിലെ 11.30-ന് ഒറിജിനൽ സർട്ടിഫിക്കറ്റുമായി പെരിയയിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിൽ നേരിട്ട് ഹാജരാകണം


കൊന്നക്കാട് : മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. സോഷ്യോളജി, ഇംഗ്ലീഷ്, ബോട്ടണി, സുവോളജി, മലയാളം, കെമിസ്ട്രി, ഹിസ്റ്ററി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 24-ന് 11 മണിക്ക് .


നെല്ലിക്കുന്ന് : ജി.ഡബ്ല്യു.എൽ.പി. സ്കൂ‌ളിൽ എൽ.പി. കന്നട അധ്യാപക ഒഴിവ്. അഭിമുഖം ബുധനാഴ്‌ച രാവിലെ 11 ന് 9746484142.


പെരിയ : ഡോ. അംബേദ്‌കർ ആർട്‌സ്

ആൻഡ് സയൻസ് കോളേജിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ അസി. പ്രൊഫസ്സറുടെ ഒഴിവുണ്ട്.ബുധനാഴ്‌ച രാവിലെ 11.30- ന് സർട്ടിഫിക്കറ്റുമായി പെരിയയിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നേരിട്ട് ഹാജരാകണം.

No comments