Breaking News

മൈക്കയം വന സംരക്ഷണസമിതി പൊതുയോഗം കൊന്നക്കാട് ചേർന്നു പി.ജി ദേവ് പ്രസിഡൻ്റായി 9 അംഗ കമ്മിറ്റി നിലവിൽ വന്നു


കൊന്നക്കാട് : മൈക്കയം വന സംരക്ഷണസമതി പൊതുയോഗം കൊന്നക്കാട് ചേർന്നു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ശ്രീജിത്ത് എം.പി യോഗം ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി തമ്പാൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ. സി - പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. നിർധനരായ രോഗികൾക്ക് ചികിൽസാ സഹായവും നൽകി. പി.ജി ദേവ് പ്രസിഡന്റ് ആയി 9 അംഗ കമ്മിറ്റി നിലവിൽ വന്നു.  ടി.പി തമ്പാൻ, ജിൻസി ജോസ്, സാവിത്രി ശങ്കരൻ, ടി.എ രാജഗോപാലൻ , രാമദാസ്, മാത്യു,  പി.വി തോമസ് പുതുപ്പള്ളി, സാവിത്രി കൃഷ്ണൻ,

No comments