Breaking News

പനത്തടി വില്ലേജ് ഓഫീസർ വിനോദ് ജോസ് അന്തരിച്ചു


പാണത്തൂർ : പനത്തടി വില്ലേജ് ഓഫീസർ വിനോദ് ജോസ്(40) അന്തരിച്ചു.  ഹൃദയഘാതത്തെ  തുടർന്ന് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കെ  ഇന്നലെ രാത്രി 11.15 ഓടുകൂടി മരണപ്പെടുകയായിരുന്നു. രാവിലെ 11 മണിക്ക് പാണത്തൂർ വില്ലേജ് ഓഫീസിന് സമീപം  മൃതദേഹം പൊതുദർശനത്തിന് വെക്കും. ഭാര്യ : വിജയ റാണി. ഒരു മകളുണ്ട്. മരണ വിവരമറിഞ്ഞ് കുടുംബം തിരുവനന്തപുരത്തു നിന്ന് പാണത്തൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്

No comments