Breaking News

പുങ്ങംചാലിൽ നിന്ന് യുവതിയെ കാണാതായതായി പരാതി


വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി പുങ്ങംചാലിൽ നിന്നും 22 വയസുള്ള യുവതിയെ കാണാതായതായി പരാതി.  നീലേശ്വരത്തേക്ക് ജോലി അനേഷിച്ചു പോയ യുവതി  വീട്ടിൽ തിരിച്ചെത്തിയില്ല. ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments