വെള്ളരിക്കുണ്ട് : ഭീമനടി പൂക്കാട് ചാമുണ്ടെശ്വരി കാവ് ദേവസ്ഥാനത്ത് കലശ സമർപ്പണ ചടങ്ങ് നടന്നു. കലശസമർപ്പണത്തിനു മുന്നോടിയായി ഗണപതി ഹോമം , സുദർശനഹോമം എന്നിവ നടന്നു.
സ്ത്രീകൾ ഉൾപ്പെടെ നിരവധി ഭക്ത ജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങുകൾക്ക് ആചാര്യൻ കുഞ്ഞിരാമപട്ടേരിമുഖ്യകാർമികത്വം വഹിച്ചു..
No comments