Breaking News

സംസ്ഥാന കുടുംബശ്രീ സർഗോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ബിരിക്കുളം പ്ലാത്തടത്തെ നിഷ ഗിരീഷിനെ ബിരിക്കുളം യുവ പുരുഷ സ്വയം സഹായസംഘം നേതൃത്വത്തിൽ അനുമോദിച്ചു



ബിരിക്കുളം: സംസ്ഥാന കുടുംബശ്രീ സർഗോത്സവത്തിൽ വയലിനിൽ ഒന്നാം സ്ഥാനവും, ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും നേടിയ ബിരിക്കുളം പ്ലാത്തടത്തെ നിഷ ഗിരീഷിനെ ബിരിക്കുളം യുവ പുരുഷ സ്വയം സഹായസംഘം നേതൃത്വത്തിൽ അനുമോദിച്ചു.

സംഘം പ്രസിഡന്റ് ബൈജു ആധ്യക്ഷനായി. സെക്രട്ടറി രാജേഷ്, മധു, ജിബിൻ, അനു, ഹരീഷ്. ഗിരീഷ് എന്നിവർ സംസാരിച്ചു.

No comments