Breaking News

റോഡരികിൽ നിന്ന് കഞ്ചാവ് ബീഡി വലിച്ച മൂന്ന് യുവാക്കൾക്കെതിരെ രാജപുരം പോലീസ് കേസ് എടുത്തു


രാജപുരം : പാണത്തൂർ പള്ളിക്കാലിൽ റോഡരികിൽ നിന്ന് കഞ്ചാവ് നിറച്ച സിഗേരറ്റ് വലിച്ച മൂന്ന് യുവാക്കൾക്കെതിരെ  രാജപുരം പോലീസ് കേസ് എടുത്തു. ആൽബിൻ, ക്രിസ്റ്റോ , അഖിലേഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്

No comments