Breaking News

ചന്ദ്രഗിരി പാലത്തിൽ നിന്നും അജ്ഞാതൻ പുഴയിലേക്ക് ചാടിയതായി സൂചന തിരച്ചിൽ തുടരുന്നു


കാസര്‍ഗോഡ് : ചന്ദ്രഗിരി പാലത്തില്‍ നിന്ന് ഒരാള്‍ പുഴയില്‍ ചാടിയതായി സൂചന. വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ കാസര്‍ഗോഡ്, കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയങ്ങളിലെ സേനാംഗങ്ങളും നാട്ടുകാരും സംയുക്തമായി നടത്തിവരുന്ന തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. 40 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതനാണ് പുഴയില്‍ ചാടിയതെന്നാണ് വിവരം.

No comments