Breaking News

പരപ്പ തോടംചാൽ സിറ്റിസൺ ആർട്സ് & സ്പോർട്സ് ക്ലബ്ബ് നേതൃത്വത്തിൽ നിർധന രോഗികൾക്ക് സഹായ ധനം കൈമാറി


പരപ്പ : തോടംചാൽ സിറ്റിസൺ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം ഉത്തരമേഖല കൈകൊട്ടിക്കളി  മത്സരം സംഘടിപ്പിച്ചതിലൂടെ സമാഹരിച്ച തുക അസുഖ ബാധിതരായ പാറക്കടവ് ഷാജി, കാരാട്ടിലെ വക്കനും മകൻ ഷാജിക്കും ക്ലബ്ബ് അംഗങ്ങൾ വീട്ടിലെത്തി സഹായധനം കൈമാറി.

No comments