Breaking News

ചെറുപുഴയിലും പരിസരപ്രദേശങ്ങളിലും നിരവധി വളർത്തുമൃഗങ്ങളെ പേപ്പട്ടി കടിച്ചു


ചെറുപുഴ: ചെറുപുഴയിൽ നിരവധി വളർത്തുമൃഗങ്ങളെ പേപ്പട്ടി കടിച്ചു. പാണ്ടിക്കടവിലെ സുരേഷ് കുര്യാശ്ശേരിയുടെ ആടിനെയും, പട്ടിയെയും ഷേർളി ജോസഫ് പുളിമൂട്ടിലിന്റെ പശുവിനെയും, ജയൻ തൊഴുത്തിനാത്തിന്റെ പട്ടിയെയും, മാവില വീ ട്ടിൽ രമേശന്റെ പട്ടിയെയും പേപ്പട്ടി കടിച്ചു. പാപ്പോയിൽ മുളപ്രയിലും വളർത്തുമൃഗങ്ങളെ കടിച്ചിട്ടുണ്ട്. കടിയേറ്റ മൃഗങ്ങൾക്ക് വെറ്റിനറി ഡോക്ടർ അജഷ റോബിൻ എത്തി വാക്സിൻ നൽകി.

No comments