Breaking News

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രതി കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു മേൽപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു


കാസർഗോഡ് : മയക്കുമരുന്ന് കേസിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത പ്രതി കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു. മയിലാട്ടി പെട്രോൾ പമ്പിന് സമീപം വെച്ച് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്ത അബൂബക്കർ സിദ്ദിഖ് ആണ് കൈ വിലങ്ങുമായി എക്സൈസിന്റെ പിടിയിൽ നിന്നും ഓടി രക്ഷപ്പെട്ടത്. പോസ്റ്റർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ ജി തമ്പിയുടെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

No comments