Breaking News

ഇരുവൃക്കകളും തകരാറിലായ കരിന്തളം വാളൂർ സ്വദേശിനിയായ യുവതി ചികിൽസ സഹായം തേടുന്നു


കരിന്തളം:ഇരുവൃക്കകളും തകരാറിലായ യുവതി ചികിൽസ സഹായം തേടുന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ വാളൂരിൽ താമസിക്കുന്ന ബിന്ദു സതീശനാണ് രണ്ട് വൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്ത് ജീതിതം തള്ളി നിക്കുന്നത്. വൃക്കമാറ്റിവെക്കൽ ഉൾപ്പെടെയുള്ള തുടർ ചികിൽസ നിർദ്ധനരായ ഈ കുടുംബത്തിന് താങ്ങാവുന്നതല്ല. ഇവരുടെ തുടർ ചികിൽസയിക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ ടി എസ് ബിന്ദു ചെയർമാനും , കെ ഭാസ്കരൻ കൺവീനറുമായുള്ള ചികിൽസ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. മുഴുവനാളുകളും ഇതിൽ പങ്കാളികളാകണമെന്ന് കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു. 

സഹായം നൽകുന്നതിന് Gpay No :9744781529
Bank Name: ESAF
Branch: Kalichamaram
A/c : 53230001497994
IFSC : ESMF0001236
Ph:9446773240

No comments