Breaking News

പ്രധാന അധ്യാപകനായി വിരമിച്ച കെ രമേശൻ മാഷിനെ ഒരുമ കാലിക്കടവ് അനുമോദിച്ചു.


കാലിക്കടവ് :  34 വർഷത്തെ സർവ്വീസ് ജീവിതത്തിൽ നിന്ന് പ്രധാന അധ്യാപകനായി വിരമിച്ച കെ രമേശൻ മാഷിനെ ഒരുമ കാലിക്കടവ് അനുമോദിച്ചു. യോഗത്തിൽ ജയൻ മേച്ചേരി, അധ്യക്ഷം വഹിച്ചു. കെ വി രാജീവ് കുമാർ, അജിത്ത് ഗോപാൽ, പീറ്റർ അദായി,രൂപേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ബിനോയി ജേക്കബ് സ്വാഗതം പറഞ്ഞു.

No comments