Breaking News

കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന 12 ചാക്ക് പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ


കുമ്പളയില്‍ കാറില്‍ കടത്തുകയായിരുന്ന അഞ്ചര ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍. മധൂര്‍ ഹിദായത്ത് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ധീഖിനെയാണ് (35) കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള ജി.എച്ച്.എസ്.എസ് റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ 12 ചാക്കുകളിലായി സൂക്ഷിച്ച നിലയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.


No comments