Breaking News

കൊടക്കാട് വെള്ളച്ചാലിൽ മൂന്ന് കുട്ടികളുടെ മാതാവായ യുവതി കിണറ്റിൽ മരിച്ച നിലയിൽ


ചീമേനി: ഉറങ്ങാൻ കിടന്ന മൂന്ന് കുട്ടികളുടെ മാതാവായ യുവതി കിണറ്റിൽ മരിച്ച നിലയിൽ. കൊടക്കാട് വെള്ളച്ചാൽ ചെട്ടി വീട് സി.ലേഖ (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30 നാണ് മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്. ഭർത്താവ് : പി വി. പ്രകാശൻ. മക്കൾ: പ്രജുല (ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥി ) പ്രവീണ (നേഴ്സിംങ്ങ് വിദ്യാർത്ഥി ), പ്രാർത്ഥനസഹോദരൻ:നാരായണൻ.

No comments