Breaking News

കുടുംബശ്രീ സംസ്ഥാന കലോത്സവം: കൊളാഷ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കോളംകുളത്തെ അമലു മോഹൻ


കോളംകുളം :പിലിക്കോട് വച്ചു നടന്നു വരുന്ന സംസ്ഥാന കാലോത്സവത്തിൽ കൊളാഷ് വിഭാഗത്തിൽ കോളകുളക്കാരി ആയ അമലു മോഹൻ ഒന്നാം സ്ഥാനം നേടി നാടിനു അഭിമാനം ആയി മാറിയിരിക്കുകയാണ് അമലു. നിലവിൽ ആർ എൽ വി കോളേജ് മ്യൂസിക് ആൻഡ് ഫൈൻആർട്സ് തൃപ്പൂണിത്രയിലെ വിദ്യാർത്ഥി അണ് അമലു.കേരളോത്സവത്തിലും സർകോത്സവത്തിടക്കം 

ഒട്ടനവധി സമ്മാനങ്ങൾ നേടിയ അമലു വിവിധ സ്കൂളുകളിലും ക്ഷേത്രങ്ങളിലും മ്യുറൽ പെയിന്റിംഗ് അടക്കം അമലു വരച്ചുകൊടുക്കുന്നുണ്ട്

No comments