Breaking News

മടിക്കൈ കണ്ണിപ്പാറയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു

മടിക്കൈ കണ്ണാടി പാറയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.  കാലിച്ചാംപൊതി കണ്ണിപ്പാറയിലെ  ബാലകൃഷ്ണൻ്റെ  ഭാര്യ സീന (48 ) ആണ് വീട്ടുപറമ്പിലെ കിണറിൽ വീണ് മരണപ്പെട്ടത്. ഇന്നലെ  രാത്രി ഒമ്പത് മണിയോടെ സംഭവം.. രണ്ട് മക്കളുണ്ട് . മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ


No comments