Breaking News

പരപ്പ സ്വദേശിയായ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു


പരപ്പ : പരപ്പ സ്വദേശിയായ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. പരപ്പച്ചാലിൽ റേഷൻ കട നടത്തിയിരുന്ന പരേതനായ ചന്ദ്രന്റെയും ഭവാനിയുടെയും മകൻ പരപ്പ പ്രതിഭ നഗറിലെ വിനയചന്ദ്രൻ (38 )പരപ്പ പട്ടളം റോഡിലേ കോട്ടേഴ്സിനകത്ത് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു ഉടൻ തന്നെ പരപ്പ കാരുണ്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ രേവതി ബളാൽ (നേഴ്സ്, ദുബായ് ),മകൾ ദ്യുതി ലക്ഷ്മി. സഹോദരൻ വിപിൻ ചന്ദ്രൻ .മരണകാരണം വ്യക്തമല്ല. ചുള്ളിക്കരയിൽ കൊറിയർ സർവീസ് നടത്തിവരികയായിരുന്നു...

No comments