Breaking News

പരപ്പ കാരാട്ടെ പുതിയേടത്ത് രാഘവൻ നിര്യാതനായി


പരപ്പ കാരാട്ടെ പുതിയേടത്ത്  രാഘവൻ (74) നിര്യാതനായി. ഭാര്യ ലീല എൻ.കെ. മക്കൾ: ചന്ദ്രൻ എൻ.കെ, ചന്ദ്രിക എൻ.കെ, രാജീവൻ പി ( മെമ്പർ, സി.പി.ഐ എം കാരാട്ട് ബ്രാഞ്ച്, ചാലഞ്ചേഴ്സ് ക്ലബ്ബ് രക്ഷാധികാരി) രാജീവ്.എൻ.കെ (അപ്പൂസ് ലോട്ടറി സ്റ്റാൾ വെള്ളരിക്കുണ്ട് , രജിത എൻ.കെ (മെമ്പർ സി.പി.എം എം കുമ്പളപ്പള്ളി ബ്രാഞ്ച്) മരുമക്കൾ: രജിത എൻ (മെമ്പർ സി.പി.ഐ എം കാരാട്ട് ബ്രാഞ്ച്) ബാബു.ടി.എൻ (സി.പി.ഐ എം പരപ്പ ലോക്കൽ കമ്മറ്റി അംഗം) സുജിത സി,സ്നേഹ രജീവ്, സന്തോഷ് എം കുമ്പളപ്പള്ളി സഹോദരങ്ങൾ രവീന്ദ്രൻ കരിന്തളം, സരോജിനി ചായ്യോത്ത്, രോഹിണി കൂരാംകുണ്ട് ,തമ്പാൻ പി,ദാമോധരൻ പി കാരാട്ട്. മൃതദേഹം തിങ്കൾ പകൽ 12.30ന് വീട്ട് വളപ്പിൽ സംസ്കരിക്കും.

No comments