Breaking News

കാസർഗോഡ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ


കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷണൽ ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ തിങ്കൾ പകൽ 11ന്.

പാലക്കുന്ന് ബേക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ സീനിയർ മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപക ഒഴിവ്. ഇന്റർവ്യൂ 11ന് രാവിലെ 10ന്.


കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ ഹൈസ്കൂ‌ൾ വിഭാഗം നാച്വറൽ സയൻസ് അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 10ന് പകൽ 11

No comments