Breaking News

ഒമ്പതര ലിറ്റർ വിദേശ മദ്യവുമായി യുവാവ് വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിൽ


വെള്ളരിക്കുണ്ട് : രേഖകളില്ലാതെ ഒൻപതര ലിറ്റർ വിദേശ മദ്യം കൈവശം വച്ചതിന് കേസെടുത്തു. ചെറുപുഴ പുളിങ്ങോം കെ പി വിഷ്ണു (26) വിനെ തിരെ വെള്ളരിക്കുണ്ട് പൊലീസ് ആണ് കേസെടുത്തത് . വെള്ളരിക്കുണ്ട് സബ് ട്രഷറിക്ക് സമീപത്താണ് വിദേശ മദ്യവുമായി കണ്ടെത്തിയത്.മദ്യം പൊലീസ് 'കസ്റ്റഡിയിലെടുത്തു.

No comments