Breaking News

കുന്നുംകൈ - ഇരുട്ടാണിയിൽ സണ്ണി 56 അന്തരിച്ചു


കുന്നുംകൈ - ഇരുട്ടാണിയിൽ സണ്ണി  56 അന്തരിച്ചു.സംസ്കാരം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് 2.30 ന് കുന്നുംകൈ സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ . ഭാര്യ ജൂലിയ. മക്കൾ - റോസ്മേരിയ ,സജിൻ, റിച്ചാർഡ്. മരുമകൻ ലിന്റോ വെള്ളരിക്കുണ്ട്

No comments